
ഇന്നു മുതല്‍ ഓഗസ്റ്റ് രണ്ടു വരെ മഞ്ഞകാര്‍ഡുകാര്‍ക്കും (എഎവൈ) നാലു മുതല്‍ ഏഴു വരെ പിങ്ക് കാര്‍ഡുകാര്‍ക്കും (പിഎച്ച്എച്ച്) ഒമ്പതു മുതല്‍ 12 വരെ നീല കാര്‍ഡുകാര്‍ക്കും (എന്‍പിഎസ്) 13 മുതല്‍ 16 വരെ വെള്ള കാര്‍ഡുകാര്‍ക്കും (എപിഎന്‍എസ്) കിറ്റ് വിതരണം ചെയ്യും.
ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി ര്‍. അനില്‍ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146ാം നമ്പര്‍ റേഷന്‍കടയില്‍ നിര്‍വഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു ചടങ്ങില്‍ പങ്കെടുക്കും.
source http://www.sirajlive.com/2021/07/31/491512.html
إرسال تعليق