കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

പത്തനംതിട്ട | ചിറ്റാര്‍ നീലിപിലാവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. സ്വകാര്യ ബസിലെ കണ്ടക്ടറായ ചിറ്റാര്‍ നീലിപിലാവ് (ആമക്കുന്ന്) മുരുപ്പേല്‍ വീട്ടില്‍ ഷെഫീക്ക് (28) നാണ്പരുക്കേറ്റത്

ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം



source http://www.sirajlive.com/2021/07/17/489403.html

Post a Comment

Previous Post Next Post