
കൊവിഡ് കാരണം കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഒളിമ്പിക്സ് നീട്ടിവെക്കുകയായിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഒളിമ്പിക്സ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒളിമ്പിക്സ് വില്ലേജിലെ കൂടുതല്‍ പേര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു.
ജൂലായ് 23 നാണ് ടോക്യോ ഒളിമ്പിക്സ് ആരംഭിക്കുന്നത്.
source http://www.sirajlive.com/2021/07/17/489406.html
Post a Comment