
തങ്ങള്‍ക്ക് കോര്‍പ്പറേഷന്‍ അധികാരികള്‍ കച്ചവടത്തിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് പോലീസ് വെറുതെ പ്രശ്‌നമുണ്ടാക്കുകയുമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്ന മുദ്രാവാക്യമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നത്. വിപണി സജീവമായെങ്കിലും നഗരത്തില്‍ പൊതുവെ തിരക്കില്ല. മിഠായിത്തെരുവിലും തിരക്ക് കുറവാണ്.
source http://www.sirajlive.com/2021/07/19/489766.html
إرسال تعليق