
സര്‍ക്കാര്‍ നല്‍കിയ ഇളവ് സംസ്ഥാനത്ത് ആരും ദുരുപയോഗം ചെയ്യുന്നില്ല. അതിനാല്‍ ഇളവ് നല്‍കിയ നടപടി തെറ്റായിയെന്ന് പറയാന്‍ കഴിയില്ല. നല്ല രീതിയില്‍ മാത്രമേ ഇളവ് ഉപയോഗിക്കൂവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കേരളം കൊവിഡ് കിടക്കയിലാണെന്നും കന്‍വാര്‍ യാത്ര നടത്തുന്നത് തെറ്റെങ്കില്‍ പെരുന്നാള്‍ ആഘോഷവും തെറ്റാണെന്നുമായിരുന്നു സിംഗ് വിയുടെ പ്രതികരണം.
source http://www.sirajlive.com/2021/07/19/489762.html
إرسال تعليق