
വ്യാപാരികള്‍ക്ക് ഇളവ് അനുവദിക്കാനാകില്ലെന്നും കടകള്‍ തുറന്നാല്‍ നടപടിയുണ്ടാകുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇതേ തുടര്‍ന്ന് നാളെ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കല്‍ സമരം നടത്തുമെന്ന് സമിതി അറിയിച്ചു.
source http://www.sirajlive.com/2021/07/14/488887.html
Post a Comment