
അഫ്ഗാന്‍ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തിനകം മൃതദേഹം രാജ്യത്ത് എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം അഫ്ഗാനിലെ സ്പിന്‍ ബോള്‍ദാക്ക് പ്രവിശ്യയില്‍ അഫ്ഗാന്‍ സേനയ്ക്കൊപ്പം റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ഡാനിഷ് കൊല്ലപ്പെട്ടത്.
അതേസമയം, അമേരിക്ക സൈന്യത്തെ പിന്‍വലിക്കുന്നത് തുടരുന്നതിനിടെ അഫ്ഗാനില്‍ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുകയാണ്.
source http://www.sirajlive.com/2021/07/17/489412.html
Post a Comment