ടോക്യോ | ആറുവട്ടം ലോക ചാമ്പ്യനായ ഇന്ത്യയുടെ അഭിമാനതാരം മേരി കോം വനിതകളുടെ 51 കിലോഗ്രാം ബോക്സിംഗ് പ്രീ ക്വാര്‍ട്ടറില്‍. ഡൊമനിക് റിപ്പബ്ലിക്കിന്റെ മിഗൂലീന ഹെര്‍ണാണ്ടസ് ഗാര്‍ഷ്യയെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയന്‍ താരം വലന്‍സിയയെയാണ് മേരികോം നേരിടുക. 2016 റിയോ ഒളിമ്പിക്സിലെ വെങ്കല ജേതാവാണ് വലന്‍സിയ. 2012 ലെ വെങ്കല മെഡലാണ് മേരിയുടെ ഒളിമ്പിക്സിലെ മികച്ച നേട്ടം.
source http://www.sirajlive.com/2021/07/25/490598.html
إرسال تعليق