കൊച്ചി | ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണു കൂട്ടിയത്. പെട്രോള്‍ വില: കൊച്ചി 100.42 രൂപ, തിരുവനന്തപുരം 102.19, കോഴിക്കോട് 100.68. ഡീസല്‍ വില: കൊച്ചി 96.11 രൂപ, തിരുവനന്തപുരം 96.11, കോഴിക്കോട് 94.71.
ഈ നിലയില്‍ വില വിര്‍ധന തുടര്‍ന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കക്കം ഡീസല്‍ വിലയും നൂറ് കടക്കും.
Post a Comment