ടോക്കിയോ | ഒളിമ്പിക്‌സ് ഫെന്‍സിംഗില്‍ ആദ്യ റൗണ്ട് അനായാസം കടന്ന് ഇന്ത്യയുടെ ഭവാനി ദേവി മുന്നോട്ട് .ടുണീഷ്യന്‍ താരം ബെന്‍ അസീസി നാദിയയെയാണ് ഭവാനി ദേവി ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത്. 3-15നാണ് വിജയം. ഫെന്‍സിംഗില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ഏക പ്രതീക്ഷയാണ് ഭവാനി ദേവി.
source
http://www.sirajlive.com/2021/07/26/490694.html
Post a Comment