
ജൂലൈ 11ന് അന്‍സാര്‍ ഘസ്വാതുല്‍ ഹിന്ദ് അംഗങ്ങളായ മിന്‍ഹാസ് അഹമ്മദ്, മുഷീറുദ്ദീന്‍ എന്നിവരെ യുപി എടിഎസ് പിടികൂടിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ യുപിയിലെ വിവിധ നഗരങ്ങളില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് എടിഎസ് അറിയിച്ചിരുന്നു
source http://www.sirajlive.com/2021/07/15/489032.html
Post a Comment