
അമേരിക്കയുടെ വലാറി(66.42) മാത്രമാണ് കമല്‍പ്രീതിന് മുന്നിലുള്ളത്. യോഗ്യതാ മാര്‍ക്കായ 64 മീറ്റര്‍ പിന്നിട്ട് കമല്‍പ്രീതും വലാറിയും മാത്രമാണ് ഫൈനലില്‍ നേരിട്ട് ഇടംപിടിച്ചത്. തിങ്കളാഴ്ച 4.30നാണ് ഫൈനല്‍ അതേസമയം വനിതകളില്‍ മാറ്റുരച്ച മറ്റൊരു ഇന്ത്യന്‍ താരം സീമ പൂനിയ ഫൈനലിലെത്താതെ പുറത്തായി.
source http://www.sirajlive.com/2021/07/31/491529.html
Post a Comment