
വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ ഓസ്‌ട്രേലിയയുടെ എമ്മ മക്കിയോണാണ് ഏറ്റവും വേഗമേറിയ താരം. 23.81 എന്ന റെക്കോര്‍ഡ് സമയത്തിലാണ് മത്സരം പൂര്‍ത്തിയാക്കി സ്വര്‍ണം നേടിയത്. സ്വീഡന്റെ സാറ വെള്ളി സ്വന്തമാക്കി.ഡെന്മാര്‍ക്കിന്റെ പെര്‍ണില്‍ ബ്ലൂമിനാണ് വെങ്കലം.
source http://www.sirajlive.com/2021/08/01/491648.html
Post a Comment