
ബേങ്കുകളില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ഇടപാടുകള്‍ നടത്താം. സി കാറ്റഗറിയിലുള്ള കടകള്‍ ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം തുറന്നാല്‍ മതിയെന്ന നിലപാടാണ് നേരത്തെയുള്ളത്. ഇത് ഒന്നിടവിട്ട കടകളിലാക്കാനും തീരുമാനമായതായാണ് വിവരം. എ, ബി, സി കാറ്റഗറിയിലെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകള്‍ ഏതെന്ന് കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. ഇവിടങ്ങളില്‍ വേണ്ട പ്രാദേശിക നിയന്ത്രണങ്ങളും കലക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്താം.
ശനി, ഞായര്‍ വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചതായാണ് വിവരം.
source http://www.sirajlive.com/2021/07/13/488690.html
Post a Comment