
യെദിയൂരപ്പയുടെ നാടായ ശിവമോഗ ജില്ലയിലെ ശിക്കാരിപുരയില്‍ അദ്ദേഹത്തിന്റെ അനുകൂലികള്‍ റോഡ് ഉപരോധിച്ചു.
തിങ്കളാഴ്ചയാണ് യെദിയൂരപ്പയുടെ രാജി ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്ലോട്ട് സ്വീകരിച്ചത്. എന്നാല്‍ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ തുടരും.
source http://www.sirajlive.com/2021/07/27/490874.html
إرسال تعليق