
കേസിലെ പ്രധാന തെളിവായി കരുതുന്ന അര്‍ജുന്റെ ഫോണ്‍ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി. ഫോണ്‍ പുഴയില്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ അഴീക്കോട്ടെ വീട്ടിലും പരിശോധന നടന്നത്. അര്‍ജുനെതിരെ ശക്തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.
source http://www.sirajlive.com/2021/07/03/487172.html
Post a Comment