കണ്ണൂര്‍ | കൊവിഡ് ബാധിതനെ സിഎഫ്എല്‍ടിസിയില്‍ ആത്മഹത്യ ചെയത നിലയില്‍ കണ്ടെത്തി. പേരാവൂര്‍ മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷാണ് പേരാവൂരിലെ സിഎഫ്എല്‍ടിസിക്കുള്ളില്‍ തൂങ്ങിമരിച്ചത്.
ഇന്ന് പുലര്‍ച്ചെ 12.30യോടെയായിരുന്നു സംഭവം. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
source http://www.sirajlive.com/2021/07/31/491537.html
Post a Comment