
തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടിതല നടപടി എടുത്തിരുന്നു.
വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി കെ ചന്ദ്രനെ സസ്‌പെന്‍ഡ് ചെയ്ത സി പി എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്, കെ ആര്‍ വിജയ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയായിരുന്നു. പ്രതികളെയും മുന്‍ ഭരണസമിതി പ്രസിഡന്റിനെയും പുറത്താക്കുകരയും ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയെ നീക്കുകയും ചെയ്തിരുന്നു.
source http://www.sirajlive.com/2021/07/27/490889.html
إرسال تعليق