
ഷൂട്ടിംഗിന് അനുമതി നല്‍കണമെന്ന ആവശ്യവും ചിത്രീകരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്ന വിഷയവും സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും. ലോക്ഡൗണ്‍ ഇളവ് സംബന്ധിച്ച അവലോകനയോഗം ചേരുന്നത് ശനിയാഴ്ചയാണെങ്കിലും കൂടുതല്‍ ഇളവുകള്‍ വേണമെന്ന ആവശ്യമുയരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ചും തീരുമാനമുണ്ടാകും.
source http://www.sirajlive.com/2021/07/15/489041.html
إرسال تعليق