
വനിതാ ശിശുക്ഷേമ മന്ത്രാലയം ആണ് ബില്‍ തയാറാക്കിയത്. മനുഷ്യക്കടത്ത് സംഘങ്ങളുടെ ഭാഗമായവര്‍ക്ക് ചുരുങ്ങിയത് ഏഴ് വര്‍ഷത്തെ ജയില്‍ശിക്ഷ നല്‍കുന്നതാണ് പുതിയ നിയമം. മനുഷ്യക്കടത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരത്തിനും വ്യവസ്ഥ ചെയ്യുന്നുണ്ട്. മനുഷ്യക്കടത്ത് നടത്തുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ബില്ലില്‍ പറയുന്നു.
source http://www.sirajlive.com/2021/07/04/487285.html
Post a Comment