
അതേസമയം, മുഹമ്മദ് ഷാഫിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബുധനാഴ്ച കൊച്ചിയില്‍ എത്താനാണ് നിര്‍ദേശം. സ്വര്‍ണ്ണം തട്ടിയെടുക്കുന്നതില്‍ മുഹമ്മദ് ഷാഫിയുടെ അടക്കം സഹായം ലഭിച്ചന്നും ലാഭവിഹിതം നല്‍കിയിട്ടുണ്ടെന്നും അര്‍ജുന്‍ മൊഴി നല്‍കിയിരുന്നു.
ഇതിനിടെ, അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയെ നാളെ ചോദ്യം ചെയ്യും. കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ കസ്റ്റഡി ഈ മാസം 6 നും മുഹമ്മദ് ഷഫീഖിന്റെ കസ്റ്റഡി നാളെയും അവസാനിക്കും.
source http://www.sirajlive.com/2021/07/04/487288.html
Post a Comment