HomeSiraj News കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ രണ്ട് യുവാക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു July 06, 2021 0 കണ്ണൂര്‍ | കണ്ണൂര്‍ ചെറുവാഞ്ചേരിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. സുഹൃത്തുക്കളായ നാജിഷ് (22, മന്‍സീര്‍ (26) എന്നിവരാണ് മരിച്ചത്. മാനന്തേരി വണ്ണാത്തിമൂല സ്വദേശികളാണ് ഇവര്‍. source http://www.sirajlive.com/2021/07/06/487581.html
Post a Comment