
ഈ സംഘങ്ങള്‍ തിങ്കളാഴ്ച മുതല്‍ പരിശോധന ആരംഭിക്കും.
നൂറോളം റേഷന്‍ കടയുടമകളും അനര്‍ഹമായി ബിപിഎല്‍ കാര്‍ഡ് കൈവശം വെക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ മറ്റ് ആനുകൂല്യങ്ങള്‍ക്കായി മുന്‍ഗണനാ കാര്‍ഡുകള്‍ ഉപയോഗിക്കുന്നതായും അധികൃതര്‍ കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത് . ഓണക്കിറ്റ് വിതരണത്തിനൊപ്പമാകും പരിശോധന നടക്കുക.
source http://www.sirajlive.com/2021/08/01/491661.html
إرسال تعليق