
തിരുവാര്‍പ്പ് പളളി ആറാഴ്ചയ്ക്കകം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് സുരക്ഷയൊരുക്കണമെന്ന കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കാതിരുന്ന സാഹചര്യത്തിലാണ് കോടതിയുടെ വിമര്‍ശനം.
ക്രമസമാധാനപ്രശ്‌നം ചൂണ്ടിക്കാണിച്ചാണ് പോലീസ് ഇതിനെ ന്യായീകരിച്ചത്. ഇതിനെ രൂക്ഷമായി ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച്, പോലീസിന്റേയും ജില്ല ഭരണകൂടത്തിന്റേയും സൗകര്യം പോലെ കോള്‍ഡ് സ്‌റ്റോറേജില്‍ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവെന്നും ചൂണ്ടിക്കാട്ടി.
source http://www.sirajlive.com/2021/08/12/493307.html
Post a Comment