
കുടുംബ വഴക്കുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുന്നതിനിടെയാണ് സംഭവം. ഷോളയൂര്‍ വട്ടലക്കി ഊരുമൂപ്പനായ ചെറിയമൂപ്പനെയും മകന്‍ മുരുകനെയും പോലീസ് മര്‍ദിച്ചു. ഇതിനിടെ, മുരുകന്റെ മകന്റെമുഖത്ത് പോലീസ് അടിക്കുകയായിരുന്നു.
കുറച്ചുദിവസം മുമ്പ്മുരുകനും കുടുംബവും ചേര്‍ന്ന് മറ്റൊരു ആദിവാസി കുടുംബത്തിന് നേരെ ആക്രമണം നടത്തിയതായി പരാതിയുണ്ടായിരുന്നു. സംഭവത്തില്‍ മുരുകനും പരാതി നല്‍കിയിരുന്നു.
source http://www.sirajlive.com/2021/08/08/492675.html
إرسال تعليق