
ഇലക്ട്റല്‍ ബോണ്ടുകളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷത്തേക്കാള്‍ 76 ശതമാനം കൂടുതലാണ്. സംഭവനകളായി 844 കോടി ലഭിച്ചു. ഇതില്‍ 244 കൊടിയും വ്യക്തികളുടെ സംഭാവനകള്‍ ആണ്. തിരെഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പരസ്യങ്ങള്‍ക്കായി പാര്‍ട്ടി ചെലവാക്കിയത് 649 കോടി രൂപയാണ്.
കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ബി എസ് പി, എന്‍ സി പി എന്നീ ആറ് ദേശീയ പാര്‍ട്ടികള്‍ക്ക് അകെ ലഭിച്ച വരുമാനത്തേക്കാള്‍ കൂടുതല്‍ ലഭിച്ചത് ബി ജെ പിക്കാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ വിലയിരുത്തലില്‍ ബി ജെ പിക്ക് ലഭിച്ച 3623 കോടി കോണ്‍ഗ്രസിന് ലഭിച്ച വരുമാനത്തേക്കാള്‍ 5.3 മടങ്ങാണ്.
source http://www.sirajlive.com/2021/08/10/492944.html
Post a Comment