കോട്ടയം | കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. കടുവാക്കുളം സ്വദേശികളാ നസീര്‍, നിസാര്‍ (32) എന്നിവരാണ് മരിച്ചത്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരായിരുന്ന ഇവര്‍ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊവിഡ് നിയന്ത്രണം മൂലം കട അടച്ചിടേണ്ടി വന്നതാണ് ഇവരെ സാമ്പത്തിക പ്രയാസത്തിലാക്കിയത്.
إرسال تعليق