യന്ത്രത്തകരാര്‍; കൊച്ചി-ഷാര്‍ജ വിമാനം തിരിച്ചിറക്കി

നെടുമ്പാശ്ശേരി | നെടുമ്പാശ്ശേരിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്.

വിമാനം പറന്നുയര്‍ന്ന് 10 മിനുട്ടിനകമാണ് യന്ത്രം തകരാറിലായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.



source http://www.sirajlive.com/2021/08/12/493274.html

Post a Comment

أحدث أقدم