
യു പിയിലെ ബേങ്ക് ഓഫ് ബറോഡയുടെ വ്യാജ എ ടി എം കാര്‍ഡ് ഉപയോഗിച്ചായിരുന്നു കവര്‍ച്ച. മൂന്ന് പേരാണ് കൃത്യം നടത്തിയത്. സോഫ്റ്റ്‌വെയര്‍ ഹാക്ക് ചെയ്താണോ തട്ടിപ്പ് നടത്തിയതെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. സി സി ടി വി ദൃശ്യങ്ങളിലൂടെയാണ് പ്രതികള്‍ കാസര്‍കോട് സ്വദേശികളാണെന്ന് തിരിച്ചറഞ്ഞത്.
source http://www.sirajlive.com/2021/08/12/493268.html
إرسال تعليق