ന്യൂഡല്‍ഹി | വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഗ്യാസ് സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു. 73 രൂപ 50 പൈസയാണ് 19 കിലോ സിലിണ്ടറിന് കൂട്ടിയത്. 1,623 രൂപയാണ് ഡല്‍ഹിയിലെ വില. 303 രൂപയാണ് ഈ വര്‍ഷം കൂട്ടിയത്.
ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
source http://www.sirajlive.com/2021/08/02/491790.html
Post a Comment