തിരുവനന്തപുരം | ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സഹകരണ മന്ത്രി വി എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോ ഐ സി യുവിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
source
http://www.sirajlive.com/2021/08/05/492297.html
Post a Comment