ടോക്യോ | ഒളിമ്പിക്സ് വനിതാ ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍. സ്വീഡന്റെ മഗ്ദലേന സോഫിയയെ തോല്‍പ്പിച്ചാണ് ഫോഗട്ടിന്റെ മുന്നേറ്റം. 53 കിലോ വിഭാഗത്തില്‍ ഒന്നിനെതിരെ ഏഴ് പോയിന്റുകള്‍ നേടിയാണ് താരം ക്വാര്‍ട്ടറില്‍ കടന്നത്.
ആദ്യ റൗണ്ടില്‍ സ്വീഡിഷ് താരത്തിനെതിരെ അനായാസ ജയമാണ് ഫോഗട്ട് സ്വന്തമാക്കിയത്.
إرسال تعليق