
കൗണ്ടര്‍ പ്രവര്‍ത്തിക്കും. യാത്രസമയത്തിന് 2 മണിക്കൂര്‍ മുമ്പ് ഡിപ്പാര്‍ചര്‍ കൗണ്ടര്‍ അടക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎഇ ഇളവ് നല്‍കിയ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കായി ഏയര്‍ ഇന്ത്യ എക്‌സ്പ്രസ് മാര്‍ഗ നിര്‍ദേശം പുറത്തിറക്കിയത്.
എന്നാല്‍ ദുബൈയിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്.
source http://www.sirajlive.com/2021/08/13/493381.html
إرسال تعليق