‘ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍’; വിവാഹ വാര്‍ഷിക ഫോട്ടോ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം| 42-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും. ഒരുമിച്ചുള്ള 42 വര്‍ഷങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ഇരുവരുടെയും ഫോട്ടോ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 1979 സെപ്തംബര്‍ 2 നായിരുന്നു ഇവരുടെ വിവാഹം.

വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ പ്രമുഖര്‍ ഉള്‍പ്പെടെ നിരവധി ആളുകളാണ് മുഖ്യമന്ത്രിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

 



source https://www.sirajlive.com/39-42-years-together-39-cm-sharing-wedding-anniversary-photo.html

Post a Comment

أحدث أقدم