മെക്‌സിക്കോയില്‍ വന്‍ ഭൂചലനം

മെക്‌സിക്കോ സിറ്റി  | ദക്ഷിണ മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായങ്ങളോ ഉണ്ടായിട്ടുണ്ടോയെന്ന കാര്യം അറിവായിട്ടില്ല.

ഇന്ന് രാവിലെ 7.17 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഭൂചലനം ഒരു മിനുട്ടോളം നീണ്ടുനിന്നതായാണ് അറിയുന്നത്.



source https://www.sirajlive.com/big-earthquake-in-mexico.html

Post a Comment

Previous Post Next Post