കോട്ടയം | കോട്ടയത്ത് സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നിര്‍മ്മാണം പുരോഗമിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ മണിമല ബി എസ് എന്‍ എല്‍ ഓഫീസിന് മുന്നില്‍ ആണ് അപകടം ഉണ്ടായത്.
വാഴൂര്‍ ഇളങ്ങോയി സ്വദേശികളായ രേഷ്മ(30), ഷാരോണ്‍ (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരാള്‍ ചികിത്സയിലാണ്
source https://www.sirajlive.com/two-killed-in-lorry-crash-in-kottayam.html
Post a Comment