തിരുവനന്തപുരം | വഴക്കിനൊടുവില്‍ അമ്മയെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. നരുവാമൂട് അരിക്കട മുക്കില്‍ അന്നമ്മയാണ് (88)കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മകള്‍ ലീല പിടിയിലായി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിക്കാനും മകള്‍ ശ്രമിച്ചു. ഇരുവരും തമ്മില്‍ വീട്ടില്‍ വഴക്കു പതിവായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മകള്‍ മാനസിക വെല്ലുവിളി നേരിടുന്നതായി പോലീസ് പറഞ്ഞു
source https://www.sirajlive.com/daughter-hacks-mother-to-death-in-thiruvananthapuram.html
إرسال تعليق