ഇടുക്കി | ആനയിറങ്കലിനു സമീപം വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. ചട്ടമൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് ആനയിറങ്കലിലെ എസ് വളവിനു സമീപമാണ് സംഭവം.
ഭര്‍ത്താവുമൊത്ത് ബൈക്കില്‍ വരവേ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
source https://www.sirajlive.com/in-idukki-a-young-woman-was-trampled-to-death-in-front-of-her-husband.html
Post a Comment