കൊല്ലം | പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. കൊല്ലം പട്ടത്താനം സ്വദേശി കാവ്യാ മോഹനാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിക്ക് സമീപമുള്ള ശുചിമുറിയില്‍ ഇന്ന് രാവിലെയാണ് കാവ്യയുടെ മൃതദേഹം കണ്ടത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
source https://www.sirajlive.com/plus-two-student-hanged-at-home.html
Post a Comment