തിരുവനന്തപുരം | കാലാവർഷക്കെടുതി മൂലം കേരള പി എസ് സി മാറ്റിവച്ച ഒക്ടോബർ 23 ലെ ബിരുദതലം പ്രാധമിക പരീക്ഷ നവംബർ 13 ശനിയാഴ്ച നടക്കും. നേരത്തെ ലഭ്യമായ അഡ്മിഷൻ ടിക്കറ്റുമായാണ് പരീക്ഷക്ക് ഹാജരാകേണ്ടത്. ഈ മാസം മുപ്പതിന്റെ പരീക്ഷ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കും.
source https://www.sirajlive.com/postponed-psc-exam-on-november-13.html
Post a Comment