ഇന്ധനക്കൊള്ള തുടരുന്നു; പെട്രോളിന് 35, ഡീസലിന് 37 പൈസ കൂട്ടി

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധനക്കൊള്ള മാറ്റമില്ലാതെ തുടരുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിപ്പിച്ചത്.

കൊച്ചിയില്‍ പെട്രോളിന് 100.59 ഉം ഡീസലിന് 106.85 ഉം ആണ് ഇന്നത്തെ വില. കോഴിക്കോട് യഥാക്രമം 107.02 ഉം 102.42 ഉം ആണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 102.42, ഡീസലിന് 108.48 ആയാണ് വില ഉയര്‍ന്നിരിക്കുന്നത്.



source https://www.sirajlive.com/fuel-looting-continues-petrol-price-was-hiked-by-35-paise-and-diesel-by-37-paise.html

Post a Comment

أحدث أقدم