കൈക്കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി ജീവനൊടുക്കി

കാസര്‍കോട്‌  | രണ്ടുമാസം പ്രായമായ പെണ്‍കുഞ്ഞുമായി അമ്മ കിണറ്റില്‍ ചാടി. അമ്മയും കുഞ്ഞും മരിച്ചു. കാസര്‍ഗോഡ് നീലേശ്വരത്താണ് സംഭവം. കടിഞ്ഞിമൂല സ്വദേശി രമ്യ (31)യാണ് കുഞ്ഞുമായി കിണറ്റില്‍ ചാടിയത്. പ്രസവത്തെ തുടര്‍ന്ന് ഇവര്‍ക്ക് വിഷാദരോഗമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.

 

 

 



source https://www.sirajlive.com/the-mother-jumped-into-the-well-with-her-baby-and-killed-herself.html

Post a Comment

أحدث أقدم