ന്യൂഡല്‍ഹി| രാജ്യത്ത് 6,990 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 3,45,87,822 ആയി. കൊവിഡ് ബാധിച്ച് 190 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം മരണസംഖ്യ 4,68,980 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, രാജ്യത്ത് 10,116 പേര് കൊവിഡ് മുക്തരായി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98.35 ശതമാനമാണ്. ഇത് 2020 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
source https://www.sirajlive.com/covid-adds-6990-more-in-the-country-190-deaths.html
Post a Comment