ജലോര്‍ | രാജസ്ഥാനിലെ ജലോറില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെ 2.26ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
source https://www.sirajlive.com/earthquake-in-rajasthan.html
Post a Comment