ഹുസൈൻ നീബാരിയുടെ മാതാവ് മർയം ഹജ്ജുമ്മ നിര്യാതയായി

ഓമശ്ശേരി | തെച്യാട് ചക്കിട്ടക്കണ്ടി പരേതനായ മുഹമ്മദിന്റെ ഭാര്യയും ഓമശ്ശേരി തെച്ച്യാട് അൽ ഇർശാദ് ചെയർമാൻ ഹുസൈൻ നീബാരിയുടെ മാതാവുമായ മർയം ഹജ്ജുമ്മ (87) നിര്യാതയായി.

മറ്റു മക്കൾ: അഹ്മദ് കുട്ടി, ആയിഷ, മൂസ, അബൂബക്കർ.
മരുമക്കൾ: നഫീസ, സുബൈദ, സൈഫുന്നിസ, സുലൈഖ, ജമീല.

ഖബറടക്കം തിങ്കൾ രാവിലെ പത്തു മണിക്ക് തെച്യാട് ബദ് രിയ്യ മസ്ജിദ് ഖബർസ്ഥാനിൽ.



source https://www.sirajlive.com/maryam-hajjumma-mother-of-hussein-nibari-has-passed-away.html

Post a Comment

أحدث أقدم