നെയ്യാറ്റിന്‍കരയില്‍ മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊലപ്പെടുത്തി

തിരുവനന്തപുരം |  മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര പാതിരശേരി സ്വദേശി അരുണ്‍(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അച്ഛന്‍ ശശിധരന്‍ നായരെ സ്ഥലത്തുനിന്നും പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മദ്യപിച്ചുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

 



source https://www.sirajlive.com/father-stabs-son-to-death-in-neyyattinkara.html

Post a Comment

أحدث أقدم