സമരത്തിലുള്ള കായിക താരങ്ങളുമായി മന്ത്രി ഇന്ന് ചര്‍ച്ച നടത്തും

തിരുവനന്തപുരം | സമരത്തിലുള്ള കായിക താരങ്ങളുമായി വകുപ്പു മന്ത്രി വി അബ്ദുറഹ്‌മാന്‍ ഇന്ന് ചര്‍ച്ച നടത്തും. ഇന്ന് രാവിലെ 11നാണ് ചര്‍ച്ച. നിയമനാവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നാണ് കായിക താരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ആവശ്യമുന്നയിച്ച് വിവിധ രീതിയിലുള്ള പ്രതിഷേധങ്ങളാണ് താരങ്ങള്‍ നടത്തി വരുന്നത്.

 



source https://www.sirajlive.com/the-minister-will-hold-discussions-with-the-agitating-sportspersons-today.html

Post a Comment

Previous Post Next Post