സ്വകാര്യവത്ക്കരണ നീക്കം; പൊതു മേഖലാ ബേങ്കുകള്‍ ഇന്നും നാളെയും പണിമുടക്കും

തിരുവനന്തപുരം | സ്വകാര്യവത്ക്കരണ നീക്കത്തില്‍ പ്രതിഷേധിച്ച് പൊതു മേഖലാ ബേങ്കുകള്‍ ഇന്നും നാളെയും പണിമുടക്കും. 2021 ബേങ്കിംഗ് നിയമ ഭേദഗതി ബില്ലിലെ നിയന്ത്രണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ദേശവ്യാപകമായാണ് ബേങ്കിംഗ് മേഖലയിലെ ഏഴോളം യൂനിയനുകളുടെ നേതൃത്വത്തില്‍ പണിമുടക്ക് നടത്തുന്നത്. കേരളത്തിലും സമരം പൂര്‍ണമായിരിക്കും.

ബേങ്കുകള്‍ അടഞ്ഞുകിടക്കുമെങ്കിലും എ ടി എം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുമെന്ന് യൂണിയന്‍ നേതൃത്വം അറിയിച്ചു.



source https://www.sirajlive.com/privatization-move-public-sector-banks-will-go-on-strike-today-and-tomorrow.html

Post a Comment

Previous Post Next Post