അനുശോചിച്ചു

കോഴിക്കോട് | അടിയന്തരാവസ്ഥാ പ്രഖ്യാപനത്തെ തുടര്‍ന്ന് കവര്‍ന്നെടുക്കപ്പെട്ട അഭിപ്രായ സ്വാതന്ത്ര്യം പുനസ്ഥാപിക്കുന്നതിനു വേണ്ടി പോരാടി ജയില്‍ വാസമുള്‍പ്പെടെ അനുഭവിക്കേണ്ടി വന്ന കോഴിക്കോട് കിണാശ്ശേരി എടക്കാട്ട് അരവിന്ദാക്ഷന്റെ ദേഹവിയോഗത്തില്‍ അടിയന്തരാവസ്ഥ പീഡിതരുടെ യോഗം അനുശോചിച്ചു.

ടി വി വിജയന്‍ അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചേലാട്ട്, മയൂര്‍ ഗോപാലന്‍, ദാമോദരന്‍ നാദാപുരം, എം ദിവാകരന്‍ പ്രസംഗിച്ചു.

 



source https://www.sirajlive.com/condolences.html

Post a Comment

أحدث أقدم