മോസ്കോ | യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുമെന്ന് റഷ്യ. ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ റഷ്യന്‍ സേനക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാര്ക്കിവിലൂടെ ദൈര്‍ഘ്യം കുറഞ്ഞ മാര്‍ഗം വഴി റഷ്യയിലെത്തിക്കാനാണ് നീക്കം.
ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള ചര്‍ച്ചക്കു ശേഷമാണ് നിര്‍ണായക തീരുമാനം.
source https://www.sirajlive.com/indians-in-ukraine-to-be-safely-evacuated-russia-says-it-has-instructed-the-military.html
إرسال تعليق